Sunday, April 12, 2015

ഇക്കരെ കാത്തുനിന്നപ്പം
അവൾ അക്കരെ...
അക്കരെയെത്തുമ്പൊ
അവൾ ഇക്കരെ...
പുഴയുടെ ഇരുകരകൾ പോലെ
ഞങ്ങളുടെ സ്നേഹമെന്നും
അചുംമ്പിതമായി തുടരട്ടെ...

No comments:

Post a Comment